Govt.MHS Nadayaraല്‍ രാവിലെ 9 മണിയ്ക്ക് വര്‍ക്കല
മുനി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് പതാക
ഉയര്‍ത്തി.തുടര്‍ന്ന്‍ നടന്ന ചടങ്ങില്‍ ശ്രീ.വര്‍ക്കല സജീവ്‌സ്വാതന്ത്ര്യദിനാഘോഷം
ഉദ്ഘാടനംചെയ്തു. PTA പ്രസിഡണ്ട് ശ്രീ.സജീവ് അധ്യക്ഷനും . ഹെഡ്മിസ്ട്രെസ്സ്
ശ്രീമതി .L.ഉഷാദേവി സ്വാഗതവും പറഞ്ഞ യോഗത്തില്‍ SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍
മുഖ്യപ്രഭാഷണം നടത്തി.ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി “സ്വദേശി” ഉല്പന്നങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ശ്രീമതി ഗിരിജ ടീച്ചര്‍,
ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് നിര്‍വഹിച്ചു.ശ്രീ.പ്രിയദര്‍ശനന്‍,കുമാരി.റുഖിയ
എന്നിവര്‍ ആശംസകള്‍ പറഞ്ഞു.ശ്രീമതി.A.ഷീബ കൃതജ്ഞതയും പറഞ്ഞു.