അദ്ധ്യാപകദിനാഘോഷം(സെപ്തംബര്‍
5)
അദ്ധ്യാപകദിനാഘോഷത്തോടനുബന്ധിച്ച്
Dr. S.രാധാകൃഷ്ണന്‍
അനുസ്മരണം നടത്തുകയും ഈ
ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി
ഹെഡ് മിസ്ട്രസ്സ് ശ്രീമതി.
ഇന്ദിരാദേവിഅമ്മ
അസംബ്ലിയില്‍ സംസാരിച്ചു.
അന്നേദിവസം
ക്ലാസ്സുകള്‍ കൈകാര്യം
ചെയ്യാന്‍ തെരെഞ്ഞെടുക്കപ്പെട്ട
സ്റ്റുഡന്റ് ടീച്ചേര്‍സിന്
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍
ശ്രീ.S അശോകന്‍
നല്‍കുകയും ചെയ്തു.
No comments:
Post a Comment