Govt.MHS Nadayaraല്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി ലഹരിവിരുദ്ധദിനത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ ശ്രീ.യശ്പാല്‍ ലഹരി മരുന്നിന്‍റെ ഉപയോഗം കാരണം വ്യക്തിക്കും സമൂഹത്തിനുമുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് പറഞ്ഞു.കുമാരി. അനുശ്രീ ,കുട്ടികള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.
No comments:
Post a Comment