വിവിധ ക്ലബുകള്‍സംയുക്തമായി സംഘടിപ്പിച്ച
അസംബ്ലിയില്‍ ഹെല്‍ത്ത് ക്ലബ് കണ്‍വീനര്‍ ശ്രീ. യശ്പാല്‍സാര്‍ ലഹരിമരുന്നിന്റെ
ദോഷവശങ്ങളെക്കുറിച്ച് ക്ലാസെടുത്തു. തുടര്‍ന്ന് അദ്ധ്യാപിക ശ്രിമതി.ലീന
ശ്രീനിവാസന്‍ തയ്യാറാക്കിയ “സ്നേഹദൂത്” എന്ന ഡോക്യുമെന്ററി
പ്രദര്‍ശിപ്പിക്കുന്നു.
No comments:
Post a Comment