Sunday, September 1, 2013

മാഡം ക്യൂറി ചരമദിനം(04.07.2013)

ശാസ്ത്രലോകത്തിന് മികച്ച സംഭാവന നല്‍കിയ വനിതയാണ് മാഡം ക്യൂറി
എന്ന് അനുസ്മരണ പ്രസംഗത്തില്‍ ബഹു. ഹെഡ്‌മിസ്ട്രെസ് ഉഷാദേവി ടീച്ചര്‍ പറഞ്ഞു. ഷീബ ടീച്ചര്‍,സുജടീച്ചര്‍,കുട്ടികളുടെ പ്രതിനിധി അനുശ്രീ എന്നിവര്‍ സംസാരിച്ചു

No comments:

Post a Comment