Sunday, September 1, 2013

ഹെല്‍പ്‌ ഡസ്ക് ഉദ്ഘാടനം

ഹെല്‍പ്‌ ഡസ്ക്ന്‍റെ 2013-14 അധ്യയന വര്‍ഷത്തെ സ്കൂള്‍ തല ഉദ്ഘാടനം ബഹു. ഹെഡ്‌മിസ്ട്രെസ് ഉഷാദേവി ടീച്ചര്‍ നിര്‍വഹിച്ചു .ഈ വര്‍ഷത്തെ കോ-ഓഡിനേറ്റര്‍ ആയി ശ്രീമതി.ശ്രീദേവി ടീച്ചറിനെ ചുമതലപ്പെടുത്തി



No comments:

Post a Comment