Monday, September 2, 2013

ഗാന്ധിദര്‍ശന്‍ പഠനപരിപാടി(25.07.2013)

സ്കൂള്‍ തല ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ ഉദ്ഘാടനം പ്രത്യേക അസംബ്ലിയില്‍ വെച്ച് PTA പ്രസിഡണ്ട് ശ്രീ.A.K.റഹിം നിര്‍വഹിച്ചു.ഗാന്ധിജിയുടെ ജീവിതശൈലി പിന്തുടരാന്‍ ബഹു. . ഹെഡ്‌മിസ്ട്രെസ് ഉഷാദേവി  ടീച്ചര്‍ കുട്ടികളെ ആഹ്വാനം ചെയ്തു. ഗാന്ധിദര്‍ശന്‍ പഠനപരിപാടിയുടെ സ്കൂള്‍ തല പ്രവര്‍ത്തനങ്ങളെക്കുറിച്ച് കണ്‍വീനര്‍ ശ്രീ.G.ജയന്‍ സംസാരിച്ചു.




No comments:

Post a Comment