Thursday, September 5, 2013

സ്വാതന്ത്ര്യദിനാഘോഷം(15.08.2013)

66-)മത് സ്വാതന്ത്ര്യദിനാഘോഷം പ്രത്യേക അസംബ്ലിയില്‍ വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സുര്യപ്രകാശ്‌ പതാക വന്ദന ഗാനത്തിന്‍റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വിദ്യാ.സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്‌,വാര്‍ഡ്‌ കൌണ്‍സിലര്‍ ബിന്ദുശശീന്ദ്രന്‍,. ഹെഡ്‌മിസ്ട്രെസ് ഉഷാദേവി, PTA പ്രസിഡണ്ട് ശ്രീ.A.K.റഹിം,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.M.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന്‍ സ്വാതന്ത്ര്യദിനാഘോഷ റാലി നടത്തി.കുട്ടികള്‍ക്ക്‌ പായസം വിതരണം ചെയ്തു.










No comments:

Post a Comment