Friday, September 13, 2013

‌‍ഓണാഘോഷം(13.09.2013)

9 മണിയ്ക്ക് അത്തപ്പൂക്കളമത്സരത്തോടെ ഓണാഘോഷ പരിപാടികള്‍ക്ക്‌ തുടക്കമായി.കസേരകളി,ബിസ്കറ്റ് കടി,ബലൂണ്‍ ഊതി വീര്‍പ്പിച്ചു പൊട്ടിക്കല്‍,സ്പൂണും നാരങ്ങയും,കുടമടി,വടം വലി തുടങ്ങിയ മല്‍സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു. തുടര്‍ന്ന്‍ കുട്ടികള്‍ക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി











No comments:

Post a Comment