Monday, September 2, 2013

സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍--ഒരു ബോധവല്‍കരണ പരിപാടി(31.07.2013)

സ്കൂള്‍ സ്കോളര്‍ഷിപ്പുകള്‍,സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശത്താല്‍ നടത്തിയ ബോധവല്‍കരണ പരിപാടിക്ക് . ഹെഡ്‌മിസ്ട്രെസ് ഉഷാദേവി, PTA പ്രസിഡണ്ട് ശ്രീ.A.K.റഹിം,SMC ചെയര്‍മാന്‍ MA.സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.സ്കോളര്‍ഷിപ്പുകളെക്കുറിച്ച് അശോകന്‍ സാറും സൈബര്‍ കുറ്റകൃത്യത്തെക്കുറിച്ച് മുരളിധരന്‍, ജയന്‍ എന്നിവരും ക്ലാസ്സെടുത്തു.ചടങ്ങില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ക്ക്‌ M.പവിത്രന്‍ നന്ദിപറഞ്ഞു.








No comments:

Post a Comment