Wednesday, September 4, 2013

ഹിരോഷിമ—നാഗസാക്കി ദിനാചരണം(Aug:6-Aug:9)

12.08.2013ല്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വിവിധഭാഷകളില്‍ യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളുമായി അണിനിരന്ന കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ഹെഡ്‌മിസ്ട്രെസ് ഉഷാദേവി  ടീച്ചര്‍ ഈ ദിവസത്തിന്‍റെ പ്രാധാന്യം അവര്‍ക്ക് മനസിലാക്കിക്കൊടുത്തു.ശ്രീമതി.ശാരിദ സംസാരിച്ചു

No comments:

Post a Comment