മൊബൈല്‍ പെണ്‍കുട്ടി
രക്ഷിതാക്കളുടെ സ്വപ്നം
ഗുരുക്കന്മാരുടെ പ്രതീക്ഷ
ബസിലെ യാത്ര
'കാല 'ചക്രം ഉരുണ്ടു
ഒരു റോങ്ങ് കോള്‍
ഒരു മിസ്ഡ് കോള്‍
തുരുതുരെ കോളുകള്‍
സന്ദേശങ്ങള്‍
ഒരു പ്രണയ സാഫല്യം
ഒരു ഒളിച്ചോട്ടം
ആളില്ലാത്തവീട്ടില്‍ അഭയം
ഒരു മൊബൈല്‍ ഷൂട്ട്
ഒരു ബ്ലുടൂത്ത് റൂട്ട്
പിന്നെ,
അവളുടെ ആത്മഹത്യ
മീഡിയയ്ക്ക് ഒരു
എക്സ്ക്ലുസീവ് ന്യൂസും.
ഡി.പ്രിയദര്‍ശനന്‍
9495039342
9495039342
ജി.എം.എച്ച്.എസ്.നടയറ.
kalathinoppam. suppppperrrrrrrrrrrrrrrrrrrrr.......................
ReplyDelete