GMHS നടയറയിലെ 2013-14 വര്‍ഷത്തെ
ശാസ്ത്ര-ഗണിതശാസ്ത്ര മേള
18.10.2013 വെള്ളിയാഴ്ച്ച
സീനിയര്‍ അധ്യാപകന്‍ ശ്രീ.അശോകന്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര-ഗണിതശാസ്ത്ര മേഖലയില്‍
നിന്നായി ധാരാളം ചാര്‍ട്ടുകളും മോഡലുകളും കുട്ടികള്‍ തയ്യാറാക്കിയിരുന്നു. കൂടാതെ
പഴം,പച്ചക്കറി,ഔഷധസസ്യങ്ങള്‍ ഇവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പഴം,പച്ചക്കറി
എന്നിവയിലെ വിവിധയിനങ്ങളും അവയുടെ വിവിധ തരങ്ങളും ശാസ്ത്രീയനാമങ്ങളെഴുതിയ കുറിപ്പുകളും
കുട്ടികളില്‍ കൌതുകമുണര്‍ത്തി
No comments:
Post a Comment