Monday, December 30, 2013
Saturday, December 14, 2013
ബോധവത്കരണ ക്ലാസ്സ്
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന
സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ജനമൈത്രി പോലീസിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചും
09.12.2013ല്‍ Govt.MHS Nadayaraയില്‍ ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.വര്‍ക്കല
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി
ക്ലാസ്സ് നയിച്ചു.പ്രസ്തുത ചടങ്ങില്‍ സീനിയര്‍ അദ്ധ്യാപിക എ.ഷീബ സ്വാഗതം
ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ് സജീവ്,എസ്.എം.സി.ചെയര്‍മാന്‍ എം.എ.സത്താര്‍,കൌണ്‍സിലര്‍
ബിന്ദു ശശീന്ദ്രന്‍,എസ്.അശോകന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ് സെക്രടറി
എം.പവിത്രന്‍ നന്ദി രേഖപ്പെടുത്തി.
Monday, December 9, 2013
പച്ചക്കറി വിളവെടുപ്പ്
സമഗ്ര പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി വര്‍ക്കല കൃഷിഭവന്‍റെയും Govt.MHS
Nadayaraയിലെ ഇക്കോ,കൃഷി-ക്ലബുകളുടെ സഹകരണത്തോടെ നടയറ സ്കൂളില്‍ കൃഷി
ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് 02.12.2013ല്‍ SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ നിര്‍വഹിച്ചു.
വര്‍ക്കല കൃഷിഭവന്‍ അഗ്രി.അസിസ്റ്റന്റ് ശ്രീമതി.മഞ്ജു, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.
എല്‍.ഉഷാദേവി,PTA പ്രസിഡന്റ് ശ്രീ.എസ്.സജീവ് ,ശ്രീ.M.പവിത്രന്‍, ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍
എന്നിവര്‍ പങ്കെടുത്തു.
Friday, December 6, 2013
Subscribe to:
Posts (Atom)