വര്‍ക്കല സബ്‌ജില്ല കലോല്‍സവവിജയികള്‍
നെടുങ്ങണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന വര്‍ക്കല സബ്‌ജില്ല കലോല്‍സവത്തില്‍
Govt.MHS Nadayaraയില്‍ നിന്നും പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍
ഹെഡ്മിസ്ട്രെസ്സ് ശ്രീമതി എല്‍.ഉഷാദേവി സ്കൂള്‍ അസ്സെംബ്ലിയില്‍
വിതരണംചെയ്‌തു
No comments:
Post a Comment