സമഗ്ര പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി വര്‍ക്കല കൃഷിഭവന്‍റെയും Govt.MHS
Nadayaraയിലെ ഇക്കോ,കൃഷി-ക്ലബുകളുടെ സഹകരണത്തോടെ നടയറ സ്കൂളില്‍ കൃഷി
ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് 02.12.2013ല്‍ SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ നിര്‍വഹിച്ചു.
വര്‍ക്കല കൃഷിഭവന്‍ അഗ്രി.അസിസ്റ്റന്റ് ശ്രീമതി.മഞ്ജു, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.
എല്‍.ഉഷാദേവി,PTA പ്രസിഡന്റ് ശ്രീ.എസ്.സജീവ് ,ശ്രീ.M.പവിത്രന്‍, ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍
എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment