Sunday, June 15, 2014

പ്രവേശനോല്സവം-2014



Govt.MHS Nadayaraലെ 2014-15 വര്‍ഷത്തെ പ്രവേശനോല്‍സവംവര്‍ക്കല മുനി.കൌണ്‍സിലര്‍ ശ്രീമതി.ബിന്ദു ശശീന്ദ്രന്‍ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി,P.T.A പ്രസിഡന്റ് ശ്രീ.സജീവ്‌,S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍,സീനിയര്‍ ടീച്ചര്‍ ശ്രീമതി.A. ഷീബ,സ്റ്റാഫ്‌ സെക്രടറി ശ്രീ.M.പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.






No comments:

Post a Comment