Thursday, June 26, 2014

പരിസ്ഥിതിദിനം



Govt.MHS Nadayaraയില്‍ പ്രത്യേക അസംബ്ലിയില്‍ പരിസ്ഥിതിദിന പ്രതിജ്ഞ നടന്നു. ഹെഡ്‌മിസ്ട്രെസ് ശ്രീമതി. L.ഉഷദേവി,P.T.A പ്രസിഡന്റ് ശ്രീ.സജീവ്‌,S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍ എന്നിവര്‍ പരിസ്ഥിതിദിനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു.സ്കൂള്‍ പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം S.M.C ചെയര്‍മാന്‍ ശ്രീ.M.A.സത്താര്‍ നിര്‍വഹിച്ചു.തുടര്‍ന്ന് ഇകോ-ക്ലബിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ കോമ്പൌണ്ടില്‍ കുട്ടികള്‍ വൃക്ഷത്തൈകള്‍ നട്ടു.






No comments:

Post a Comment