05.09.2014ല്‍ Govt.MHS Nadayaraല്‍ നടന്ന ഓണാഘോഷപരിപാടികള്‍
വിവിധ ക്ലാസ്സുകളുടെ അത്തപ്പൂക്കളമത്സരത്തോടെ തുടങ്ങി.കസേരകളി,സുന്ദരിയ്ക്ക്
പൊട്ടുതൊടല്‍,കലമടി തുടങ്ങിയ മത്സരങ്ങള്‍ ഓണാഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന്‍ എല്ലാ കുട്ടികള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി.
No comments:
Post a Comment