ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ സ്കൂള്‍തല മേള.
Govt.MHS Nadayaraലെ 2014-15വര്‍ഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ
സ്കൂള്‍തല മേള 30.09.2014 ല്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി
.L.ഉഷാദേവി ഉദ്ഘാടനംചെയ്തു. എല്ലാ ക്ലബംഗങ്ങളും മേളയില്‍ സജീവമായി പങ്കെടുത്തു.
No comments:
Post a Comment