Monday, October 6, 2014

പച്ചക്കറികൃഷി വിളവെടുപ്പ്



കൃഷി വകുപ്പിന്‍റെ സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതി-2014-15ന്‍റെ ഭാഗമായി Govt.MHS Nadayaraയില്‍ കാര്‍ഷിക ക്ലബിന്‍റെയും ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെയും നേതൃത്വത്തില്‍ നടത്തിവന്ന പച്ചക്കറികൃഷിയുടെ വിളവെടുപ്പ് വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സൂര്യപ്രകാശ് ഉദ്ഘാടനംചെയ്തു. വര്‍ക്കല കൃഷിഭവന്‍ ഓഫീസര്‍,അസിസ്റ്റന്റ്‌ ഓഫീസര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി, PTA പ്രസിഡണ്ട്‌ ശ്രീ.സജീവ്‌, SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍, സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.







1 comment:

  1. നടയറ സ്‌കൂളിന്റെ നല്ല പാഠം...സ്‌കൂളില്‍ നിന്നുള്ള പ്രചോദനം.... കുട്ടികള്‍ വീടുകളിലും പ്രാവര്‍ത്തികമാക്കിയാല്‍... നമ്മുടെ കേരളം എത്ര സുന്ദരമാകുമായിരുന്നു...ആശംസകള്‍...
    www.ghssadoor.blospot.in

    ReplyDelete