രസതന്ത്രവര്‍ഷം (2011-2012)
രസതന്ത്രവര്‍ഷം 2011-2012 ന്റെ ഭാഗമായി നമ്മുടെ സ്കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് 1.30മണിമുതല്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകരായ ശ്രീ.സരസാങ്കന്‍സാര്‍,ശ്രീ.ബൈജുസാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ രസകരമായി തന്നെ അദ്ധ്യാപകര്‍ വിശദമാക്കി കൊടുക്കുകയും ചെയ്തു.
No comments:
Post a Comment