യൂണിഫോം വിതരണം
നിര്‍ധനരായ കുട്ടിക്കുള്ള യൂണിഫോം വിതരണം, സ്കൂളില്‍ 19.07.2011ല്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയോഗത്തില്‍ വച്ച് കൈരളി ജൂവലറിയുടെ എം.ഡി ഉദ്ഘാടനം ചെയ്തു.കൈരളി ജൂവലറിയും സ്കൂള്‍ സ്റ്റാഫിന്റേയും സംയുക്തമായ സംരംഭമാണ് അനുയോജ്യരായ കുട്ടികളുടെ കൈയ്യില്‍ യൂണിഫോം എത്തിച്ചത്.പ്രസ്തുത ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളിസാര്‍ കൃതജ്ഞതയര്‍പ്പിച്ചു.
No comments:
Post a Comment