പഠനയാത്ര
Govt.MHS Nadayaraയിലെ eco-clubന്‍റെ ആഭിമുഖ്യത്തില്‍ 50കുട്ടികളും
13അദ്ധ്യാപകരും അടങ്ങുന്ന സംഘം നവംബര്‍4ന് തെന്മല ഇക്കോ-ടൂറിസം,ഡാം,പാലരുവി എന്നീ
സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.തീരപ്രദേശമായ നടയറയിലെ കുട്ടികള്‍ക്ക് മലകളും അരുവികളും
വന്യജീവികളും വന്‍മരങ്ങളുമൊക്കെ കൌതുകരമായി.
No comments:
Post a Comment