ചാന്ദ്രദിനം
(ജൂലൈ 21)
മുന്‍വര്‍ഷങ്ങളില്‍
എന്ന പോലെതന്നെ, ഈ
വര്‍ഷവും ചാന്ദ്രദിനമായ
ജൂലൈ 21 ,സയന്‍സ്,സോഷ്യല്‍സയന്‍സ്
ക്ലബുകള്‍ യോജിച്ച് സമുചിതമായി
ആഘോഷിച്ചു. ചാന്ദ്രദിനം
ഉദ്ഘാടനം ചെയ്ത ശ്രീമതി
ഗീത ടീച്ചര്‍ ഭൂമിയുടെ
ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ച്
ലഘുവിവരണം നല്‍കി.ക്ലബംഗമായ
സാന്ദ്രാ സജിത് "
ചന്ദ്രന്റെ
വിശേഷങ്ങള്‍" ഒരു
പ്രബന്ധരൂപത്തില്‍ അവതരിപ്പിച്ചു.
വിഷയവുമായി ബന്ധപ്പെട്ട
ഒരു പ്രശ്നോത്തരി സംഘടിപ്പിച്ചു.
No comments:
Post a Comment