ഹിരോഷിമദിനം(ആഗസ്റ്റ്
6)
ആഗസ്റ്റ്
6 ഹിരോഷിമദിനം
ഈ വര്‍ഷവും യുദ്ധവിരുദ്ധദിനമായി
സ്കൂളില്‍ ആചരിച്ചു.
സ്കൂളില്‍ സ്പെഷ്യല്‍
അസംബ്ലി സംഘടിപ്പിക്കുകയും
യുദ്ധവിരുദ്ധ പ്ലക്കാര്‍ഡുകളേന്തി
നിരന്ന കുട്ടികള്‍ക്ക്
സോഷ്യല്‍സയന്‍സ് ക്ലബ്
കണ്‍വീനര്‍ ശ്രീമതി
C.ഗീത
യുദ്ധവിരുദ്ധസന്ദേശം
നല്‍കി. യുദ്ധവിരുദ്ധ
പോസ്റ്റര്‍ രചന മത്സരം
സംഘടിപ്പിച്ചു. യുദ്ധവിരുദ്ധസന്ദേശം
നല്‍കുന്ന ക്ലബംഗങ്ങള്‍
തയ്യാറാക്കിയ " നിലയ്ക്കാത്ത
നിലവിളികള്‍" എന്ന
CD പ്രദര്‍ശനവും
നടന്നു.
No comments:
Post a Comment