സ്വാതന്ത്ര്യദിനാഘോഷം(ആഗസ്റ്റ്
15)
രാവിലെ
9.30ന് PTA പ്രസിഡണ്ട്
AK റഹീം
ദേശീയപതാക ഉയര്‍ത്തിയതോടെ
സ്കൂള്‍തല സ്വാതന്ത്ര്യദിനാഘോഷത്തിന്
തുടക്കം കുറിച്ചു.തുടര്‍ന്ന്
സ്കുള്‍ ഗായകസംഘം ദേശഭക്തിഗാനങ്ങള്‍
ആലപിച്ചു.ചടങ്ങില്‍
ഹെഡ് മിസ്ട്രസ്സ് ശ്രീമതി
P ഇന്ദിരദേവിഅമ്മ
,വാര്‍ഡ് മെമ്പര്‍
ബിന്ദു ശശീന്ദ്രന്‍
,PTA അംഗങ്ങള്‍
എന്നിവര്‍ സ്വാതന്ത്ര്യദിനസന്ദേശവും
സ്വാതന്ത്ര്യസ്മരണകളും
പങ്കുവെച്ചു. തുടര്‍ന്ന്
കുട്ടികള്‍ക്ക് മധുരം വിതരണം
ചെയ്തു.
No comments:
Post a Comment