ലോകജനസംഖ്യാദിനം
(ജൂലൈ 11)
ലോകജനസംഖ്യാദിനമായ
ജൂലൈ 11ന് S.S
ക്ലബിന്റെ ആഭിമുഖ്യത്തില്‍
ഉച്ചയ്ക്ക് 1.30ന്
ക്ലബ് കണ്‍വീനര്‍ ശ്രീമതി
C.ഗീത
ജനസംഖ്യാ വര്‍ദ്ധനവും ലോകം
നേരിടുന്ന ഭീഷണിയും വിശദീകരിച്ചു.
തുടര്‍ന്ന് "ജനസംഖ്യാ
വര്‍ദ്ധനവ് അനുഗ്രഹമോ,
ശാപമോ?”
എന്ന വിഷയത്തെ
ആസ്പദമാക്കി ഒരു സംവാദം
നടന്നു.
No comments:
Post a Comment