ലോക
രക്തദാന ദിനം
(14-6-2012)
FEDERAL
BANK NADAYARA BRANCH-ന്റേയും,സയന്‍സ്&Health
ക്ളബ്ബിന്റേയും
സംയുക്താഭിമുഖ്യത്തില്‍
സംഘടിപ്പിച്ച 3
ദിവസത്തെ
രക്തഗ്രൂപ്പ് നിര്‍ണയക്യാബ്
ജൂണ്‍ 14
ന്
രക്തഗ്രൂപ്പടിസ്ഥാനത്തിലുള്ള
കുട്ടികളുടെ റാലിയോടെ സമാപിച്ചു.
പ്രസ്തുത
റാലി സ്കൂളില്‍ വിശിഷ്ടാതിഥിയായി
എത്തിയ ബാങ്ക് മാനേജര്‍
ശ്രീ.സുന്ദര്‍ലാലു
flag off
ചെയ്തു.റാലിയ്ക്ക്
ഹെഡ് മിസ്ട്രസ്സ് ശ്രീമതി
P.ഇന്ദിരാദേവിഅമ്മ
,PTA പ്രസിഡണ്ട്
ശ്രീ. AK
റഹീം
എന്നിവര്‍ നേതൃത്വം
നല്‍കി.തുടര്‍ന്ന്
നടന്ന സമ്മേളനത്തില്‍
ബഹു.വിദ്യാഭ്യാസ
സ്റ്റാന്‍ഡിംങ് കമ്മിറ്റി
ചെയര്‍മാന്‍ ശ്രീ വര്‍ക്കല
സജീവ് കുഞ്ഞുങ്ങള്‍ക്ക്
രക്തദാനത്തിന്റെ മഹാത്മ്യത്തെ
ക്കുറിച്ച് സ്വന്തം അനുഭവത്തെ
ആസ്പദമാക്കി സംസാരിച്ചു.ഹെല്‍ത്ത്
ക്ലബ്
കണ്‍വീനര്‍
ശ്രീ എം.സി.യശ്പാല്‍
രക്തദാന ദിന സന്ദേശം കുട്ടികളുമായി
പങ്കുവച്ചു.
No comments:
Post a Comment