യൂണിഫോം
വിതരണം 2012-2013
14.06.2012
ല്‍
GMHS നടയറയില്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള
യൂണിഫോം വിതരണം വര്‍ക്കല
നഗരസഭ വിദ്യാ.
സ്റ്റാന്റിങ്
കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.
വര്‍ക്കല
സജീവ്
നിര്‍വഹിച്ചു.
പ്രസ്തുത
ചടങ്ങില്‍ PTA
പ്രസിഡണ്ട്
ശ്രീ.
AK റഹീം
അദ്ധ്യക്ഷത വഹിച്ചു.
ഹെഡ്
മിസ്ട്രസ് ശ്രീമതി.
P
. ഇന്ദിരാദേവിഅമ്മ,
വാര്‍ഡ്
കൗണ്‍സിലര്‍ ബിന്ദു ശശീന്ദ്രന്‍,
PTA എക്സിക്യൂട്ടീവ്
അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
No comments:
Post a Comment