ശുക്രസംതരണം
(ജൂണ്‍
6)
സയന്‍സ്,സോഷ്യല്‍സയന്‍സ്
ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍
ശുക്രസംതരണം വീക്ഷിക്കുവാന്‍
അലുമിനിയം ഫോയില്‍ ഉപയോഗിച്ച്
സൗരക്കണ്ണാടി
നിര്‍മ്മിക്കുകയും,കുട്ടികള്‍ക്ക്
അതുവഴി ശുക്രസംതരണത്തിന്റെ
വിവിധഘട്ടങ്ങള്‍ കാണുവാന്‍
അധ്യാപകര്‍ സഹായിക്കുകയും
ചെയ്തു.വര്‍ക്കല
BRC യുടെ
blog-ല്‍
നിന്നും എടുത്ത വീഡിയോ
ക്ളിപ്പിംങ് സ്കൂളില്‍
പ്രദര്‍ശിപ്പിച്ചപ്പോള്‍,ശാസ്ത്രത്തിന്റെ
കൗതുകം കുട്ടികളില്‍ വിസ്മയം
ജനിപ്പിക്കുന്നതായി മാറി.
ശുക്രസംതരണം
സൗരക്കണ്ണാടിയിലൂടെ വീക്ഷിക്കുന്ന
കുട്ടികള്‍.......
No comments:
Post a Comment