ലോകപരിസ്ഥിതി ദിനമായ
ജൂണ്‍ 5 ന് സ്കൂളില്‍
സംഘടിപ്പിച്ച,ബഹു
H.M. അഭിസംബോധന
ചെയ്ത അസംബ്ളിയില്‍ പരിസ്ഥിതി
ക്ളബ് കണ്‍വീനര്‍ ശ്രീ
എം.സീ.യശ്പാല്‍
ഈ ദിനാചരണത്തിന്റെ
പ്രസക്തിയെക്കുറിച്ച്
കുട്ടികളോട് സംസാരിച്ചു.
സ്കൂള്‍ സീനിയര്‍
അസിസ്റ്റന്‍ഡ് ശ്രീ .മോഹന്‍ലാല്‍
പ്രതിജ്ഞാവാചകങ്ങള്‍
കുട്ടികള്‍ക്ക്
ചൊല്ലിക്കൊടുത്തു.ബഹു.P.T.A.പ്രസിഡന്‍ഡ്
ശ്രീ A.K.റഹീം
കുട്ടികളുടെ
പ്രതിനിധിയ്ക്ക് വൃക്ഷത്തൈ
നല്‍കി വിതരണോത്ഘാടനം
നിര്‍വഹിച്ചു. സ്കൂളിന്റെ
വിവിധഭാഗങ്ങളിലും,
പൊതുസ്ഥലങ്ങളിലും
കുട്ടികളെകൊണ്ട് വൃക്ഷത്തൈകള്‍
നടീച്ചു.
No comments:
Post a Comment